ന്യൂഡൽഹി: പതിനൊന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 37 വർഷത്തിന് ശേഷം സുപ്രീം കോടതിയുടെ സുപ്രധാന വിധി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 53 വയസ്സുകാരനായ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ......
തിരുവനന്തപുരം : ആറ്റിങ്ങലും കഴക്കൂട്ടത്തും ഒരേസമയം കണ്ണുംനട്ട് മുൻ കേന്ദ്രമന്ത്രിയും മുതിര്ന്ന ബി.ജെ.പി. നേതാവുമായ വി. മുരളീധരൻ.......
പതിനാറുകാരനുമായി നിരന്തരം ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപികക്ക് ജാമ്യം നൽകി കോടതി. മുംബൈയിലെ പ്രമുഖ സ്കൂളിലെ അധ്യാപികയെ കഴിഞ്ഞ മാസമാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ......
പ്ലസ് വണ് പ്രവേശനത്തിന് സ്കൂളും വിഷയവും മാറാൻ (ട്രാൻസ്ഫർ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്പ്പെടുത്തിയുള്ള അലോട്മെന്റ് വെള്ളിയാഴ്ച 10 മുതല് പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും.
ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലെ (www.hscap.kerala.gov.in) ട്രാൻസ്ഫർ അലോട്മെന്റ് റിസള്ട്ട് ലിങ്കിലൂടെ പരിശോധിക്കാം. വെള്ളിയാഴ്ച മുതല് തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി.
അലോട്മെന്റ് ലഭിച്ചവർ നിലവില് ചേർന്ന സ്കൂളിലെ പ്രിൻസിപ്പലിനെ സമീപിച്ചാല് മതി. ......
ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ, സ്കൂളിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും മുൻപ്രസിഡന്റുമായിരുന്ന ഹൈദർ ഹാജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുശോചന യോഗം സംഘടിപ്പിച്ചു.എം.ഇ.എസ് മാനേജ്മെന്റ് നേതൃത്വം നൽകിയ അനുസ്മരണ സമ്മേളനത്തിൽ
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ, എ പി മണികണ്ഠൻ (ഐസിസി പ്രസിഡന്റ്), ദീപക് ഷെട്ടി (ഒഫീഷ്യേറ്റിംഗ് പ്രസിഡന്റ്, ഐസിബിഎഫ്), സി.വി. ......